bjp announces candidate list
ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥികളുടെ അന്തിപട്ടികയായി. 182 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രി ജെപി നഡ്ഡയാണ് പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകും. അതേസമയം ഏറെ വിവാദമുണ്ടായ പത്തനംതിട്ട സീറ്റില്‍ കെ സുരേന്ദ്രന്റെ പേര് കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചിട്ടില്ല.